Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Honor Ruhi

Kozhikode

റൂ​ഹി​യെ ആ​ദ​രി​ക്കാ​ന്‍ മ​ന്ത്രി ബി​ന്ദു​ കൃ​ഷ്ണ​യെ​ത്തി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ടെ ഏ​ഴു വ​യ​സു​കാ​രി​യാ​യ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക റൂ​ഹി മൊ​ഹ്സ​ബി​നെ അ​ഭി​ന​ന്ദി​ക്കാ​ന്‍ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യെ​ത്തി.

കു​രു​ന്നി​ലെ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യും ബാ​ങ്കോ​ക്കി​ലെ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ഏ​ഷ്യ​ന്‍ പ​സ​ഫി​ക് ആ​സ്ഥാ​ന​ത്ത് ക്ഷ​ണി​താ​വാ​യി എ​ത്തു​ക​യും ചെ​യ്ത റൂ​ഹി​യെ​ക്കു​റി​ച്ച് അ​റി​ഞ്ഞാ​ണ് വ​നി​താ ശി​ശു​വി​ക​സ​ന മ​ന്ത്രി ബി​ന്ദു​കൃ​ഷ്ണ റൂ​ഹി​യു​ടെ പ​റ​മ്പി​ല്‍ ബ​സാ​റി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്. റൂ​ഹി​യെ പൊ​ന്നാ​ട​യ​ണി​യി​ച്ച് മ​ന്ത്രി ആ​ദ​രി​ച്ചു. റൂ​ഹി​യു​ടെ പ​രി​സ്ഥി​തി സം​ര​ക്ഷ പ​രി​പ​ടി​ക​ള്‍​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

Latest News

Corehub Up